HomeAakashathazhvarakkattilMalayalam LyricsAakashathazhvarakkattil LyricsSinger(s)K SathiMusic DirectorPrathap SinghLyricistKs NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാഴമ്പൂക്കാടുകളെ തഴുകിയൊഴുകി വരും കാറ്റെതഴുകിയൊഴുകി വരും കാറ്റെഇതുവഴി നീയൊന്നു വരുമോ കുളിരു പകരുമോ കാറ്റേകുസൃതിക്കാറ്റേ കുറുമ്പന് കാറ്റേ(ആകാശതാഴ്വരക്കാട്ടില്...) മേലാകെ കുളിരുന്നല്ലോ മുറുകെയെന്നെ നീ പുണരൂമുറുകെയെന്നെ നീ പുണരൂവല്ലോരും കാണും മുന്പേ വിളക്കു മെല്ലെ നീ കെടുത്തൂവിളക്കു മെല്ലെ നീ കെടുത്തൂവഷളന് കാറ്റേ കൊതിയന് കാറ്റേ(ആകാശതാഴ്വരക്കാട്ടില്...)മലയാളം വരികൾ:താഴമ്പൂക്കാടുകളെ തഴുകിയൊഴുകി വരും കാറ്റെതഴുകിയൊഴുകി വരും കാറ്റെഇതുവഴി നീയൊന്നു വരുമോ കുളിരു പകരുമോ കാറ്റേകുസൃതിക്കാറ്റേ കുറുമ്പന് കാറ്റേ(ആകാശതാഴ്വരക്കാട്ടില്...) മേലാകെ കുളിരുന്നല്ലോ മുറുകെയെന്നെ നീ പുണരൂമുറുകെയെന്നെ നീ പുണരൂവല്ലോരും കാണും മുന്പേ വിളക്കു മെല്ലെ നീ കെടുത്തൂവിളക്കു മെല്ലെ നീ കെടുത്തൂവഷളന് കാറ്റേ കൊതിയന് കാറ്റേ(ആകാശതാഴ്വരക്കാട്ടില്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
താഴമ്പൂക്കാടുകളെ തഴുകിയൊഴുകി വരും കാറ്റെതഴുകിയൊഴുകി വരും കാറ്റെഇതുവഴി നീയൊന്നു വരുമോ കുളിരു പകരുമോ കാറ്റേകുസൃതിക്കാറ്റേ കുറുമ്പന് കാറ്റേ(ആകാശതാഴ്വരക്കാട്ടില്...) മേലാകെ കുളിരുന്നല്ലോ മുറുകെയെന്നെ നീ പുണരൂമുറുകെയെന്നെ നീ പുണരൂവല്ലോരും കാണും മുന്പേ വിളക്കു മെല്ലെ നീ കെടുത്തൂവിളക്കു മെല്ലെ നീ കെടുത്തൂവഷളന് കാറ്റേ കൊതിയന് കാറ്റേ(ആകാശതാഴ്വരക്കാട്ടില്...)