HomeMahalAakasha Maunam NirayumaazhameMalayalam LyricsAakasha Maunam Nirayumaazhame Lyrics2023Movie / AlbumMahalSinger(s)K S HarisankarMusic DirectorMustafa AmbadiLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ അതിരാകെ മായും വിജനതീരമേ ...വീണ തണൽ മരങ്ങളേ ഉടയുമുള്ളിലെ പാഴ്കുമ്പിളിൽ ഒരു കുടന്ന നീർ തൂകീടുമോ വാനമേ ... ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ കാണാച്ചുമടുകളാൽ അടി പതറി ചായുകയായ് വേനലിൻ വെയിലെരിയും വീഥിയിൽ തീരാതേ വീണ്ടുമീ യാനം ഏതോ മറവികളിൽ പതറിടുമാ കാലടികൾ വീണിടാതിടാൻ മാത്രമായ് നീളുന്നൂ വീണ്ടുമീ കൈകൾ ഓ ... ഓ ... ചാരേ അടരുകയോ വിരൽമുനയാൽ മലരിതളേ ആരുടെ പ്രിയമെഴും ഓർമ്മപോൽ മൂടുന്നു വീണ്ടുമീ മൗനം തല്ലിൽ കുമിയുകയായ് മിഴിയിൽ പെടാ ചുമടുകളായ് പാതയിൽ ഗതിയറിയാ യാത്രയിൽ എങ്ങാണോ കാവൽമാടം ഓ ...ഓ ...മലയാളം വരികൾ:ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ അതിരാകെ മായും വിജനതീരമേ ...വീണ തണൽ മരങ്ങളേ ഉടയുമുള്ളിലെ പാഴ്കുമ്പിളിൽ ഒരു കുടന്ന നീർ തൂകീടുമോ വാനമേ ... ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ കാണാച്ചുമടുകളാൽ അടി പതറി ചായുകയായ് വേനലിൻ വെയിലെരിയും വീഥിയിൽ തീരാതേ വീണ്ടുമീ യാനം ഏതോ മറവികളിൽ പതറിടുമാ കാലടികൾ വീണിടാതിടാൻ മാത്രമായ് നീളുന്നൂ വീണ്ടുമീ കൈകൾ ഓ ... ഓ ... ചാരേ അടരുകയോ വിരൽമുനയാൽ മലരിതളേ ആരുടെ പ്രിയമെഴും ഓർമ്മപോൽ മൂടുന്നു വീണ്ടുമീ മൗനം തല്ലിൽ കുമിയുകയായ് മിഴിയിൽ പെടാ ചുമടുകളായ് പാതയിൽ ഗതിയറിയാ യാത്രയിൽ എങ്ങാണോ കാവൽമാടം ഓ ...ഓ ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MahalView Movie Album →2023Karimegha ThazhappilumMahal • Sithara KrishnakumarMahalSithara KrishnakumarRead Lyrics →2023
ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ അതിരാകെ മായും വിജനതീരമേ ...വീണ തണൽ മരങ്ങളേ ഉടയുമുള്ളിലെ പാഴ്കുമ്പിളിൽ ഒരു കുടന്ന നീർ തൂകീടുമോ വാനമേ ... ആകാശമൗനം നിറയുമാഴമേ ... നീളുമൊഴിവിടങ്ങളേ കാണാച്ചുമടുകളാൽ അടി പതറി ചായുകയായ് വേനലിൻ വെയിലെരിയും വീഥിയിൽ തീരാതേ വീണ്ടുമീ യാനം ഏതോ മറവികളിൽ പതറിടുമാ കാലടികൾ വീണിടാതിടാൻ മാത്രമായ് നീളുന്നൂ വീണ്ടുമീ കൈകൾ ഓ ... ഓ ... ചാരേ അടരുകയോ വിരൽമുനയാൽ മലരിതളേ ആരുടെ പ്രിയമെഴും ഓർമ്മപോൽ മൂടുന്നു വീണ്ടുമീ മൗനം തല്ലിൽ കുമിയുകയായ് മിഴിയിൽ പെടാ ചുമടുകളായ് പാതയിൽ ഗതിയറിയാ യാത്രയിൽ എങ്ങാണോ കാവൽമാടം ഓ ...ഓ ...