HomeManushyanAakaashame NeelaakaashameMalayalam LyricsAakaashame Neelaakaashame LyricsMovie / AlbumManushyanSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആകാശമേ നീലാകാശമേ ആരും പകുക്കാത്ത പാഴ് മതിൽ കെട്ടാത്തൊരാകാശമേ നീലാകാശമേ (ആകാശമേ...) മണ്ണിത് പണ്ടാരോ പങ്കു വെച്ചൂ മതിലുകൾ കെട്ടി കളം തിരിച്ചൂ ഓരോ മനുഷ്യനെയും ഓരോരോ കരുവാക്കി ആരെല്ലാം ചതുരംഗക്കളി പഠിച്ചൂ ആരെന്നെയസ്വതന്ത്രനാക്കീ (ആകാശമേ...) നീയെന്റെ മനസ്സിനു ചിറകു നൽകീ നീയാച്ചിറകിനു ദാഹം നൽകീ നീറുമെന്നാത്മാവിന്റെ സ്വാതന്ത്ര്യസംഗീതത്തിൻ താരസ്വരലിപികൾ പകർത്തി വെയ്ക്കൂ നീയെന്നെ നിൻ വിപഞ്ചിയാക്കൂ (ആകാശമേ...) ----------------------------------------------------------------------മലയാളം വരികൾ:ആകാശമേ നീലാകാശമേ ആരും പകുക്കാത്ത പാഴ് മതിൽ കെട്ടാത്തൊരാകാശമേ നീലാകാശമേ (ആകാശമേ...) മണ്ണിത് പണ്ടാരോ പങ്കു വെച്ചൂ മതിലുകൾ കെട്ടി കളം തിരിച്ചൂ ഓരോ മനുഷ്യനെയും ഓരോരോ കരുവാക്കി ആരെല്ലാം ചതുരംഗക്കളി പഠിച്ചൂ ആരെന്നെയസ്വതന്ത്രനാക്കീ (ആകാശമേ...) നീയെന്റെ മനസ്സിനു ചിറകു നൽകീ നീയാച്ചിറകിനു ദാഹം നൽകീ നീറുമെന്നാത്മാവിന്റെ സ്വാതന്ത്ര്യസംഗീതത്തിൻ താരസ്വരലിപികൾ പകർത്തി വെയ്ക്കൂ നീയെന്നെ നിൻ വിപഞ്ചിയാക്കൂ (ആകാശമേ...) ----------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ManushyanView Movie Album →1979HamsapadangalilManushyan • Vani JayaramManushyanVani JayaramRead Lyrics →1979
ആകാശമേ നീലാകാശമേ ആരും പകുക്കാത്ത പാഴ് മതിൽ കെട്ടാത്തൊരാകാശമേ നീലാകാശമേ (ആകാശമേ...) മണ്ണിത് പണ്ടാരോ പങ്കു വെച്ചൂ മതിലുകൾ കെട്ടി കളം തിരിച്ചൂ ഓരോ മനുഷ്യനെയും ഓരോരോ കരുവാക്കി ആരെല്ലാം ചതുരംഗക്കളി പഠിച്ചൂ ആരെന്നെയസ്വതന്ത്രനാക്കീ (ആകാശമേ...) നീയെന്റെ മനസ്സിനു ചിറകു നൽകീ നീയാച്ചിറകിനു ദാഹം നൽകീ നീറുമെന്നാത്മാവിന്റെ സ്വാതന്ത്ര്യസംഗീതത്തിൻ താരസ്വരലിപികൾ പകർത്തി വെയ്ക്കൂ നീയെന്നെ നിൻ വിപഞ്ചിയാക്കൂ (ആകാശമേ...) ----------------------------------------------------------------------