HomeAadyakiranangal Malayalam Movieപതിവായി പൗർണ്ണമിതോറുംMalayalam Lyricsപതിവായി പൗർണ്ണമിതോറും LyricsMovie / AlbumAadyakiranangal Malayalam MovieSinger(s)P SusheelaMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപതിവായി പൗർണ്ണമിതോറും പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ചവെയ്ക്കും കനകനിലാവേ..കനകനിലാവേ.. (പതിവായി... ) മനസ്സിലെ പൂന്തേൻ കൂട്ടി മധുരിയ്ക്കും വെള്ളരി തിന്നാൻ കിളിവാതിലിൽ വന്നില്ലല്ലൊ വിരുന്നുകാരൻ.. (മനസ്സിലെ... ) മഴവില്ലിൻ പീലി ചുരുക്കി പകലാകും പൊൻമയിൽ പോയാൽ പതിവായി പോരാറുണ്ടാ വിരുന്നുകാരൻ.. (പതിവായി... ) ഇരുളുന്ന മാനത്തിന്റെ കരിനീലക്കാടുകൾ തോറും കരയാമ്പൂ നുള്ളിനടക്കും കറുത്തപെണ്ണേ.. (ഇരുളുന്ന... ) ദൂരത്തെ കുന്നിൻ മേലേ നീളുന്ന നിഴലിന്നുള്ളിൽ നീയെങ്ങാൻ കണ്ടതുണ്ടോ കളിത്തോഴനെ.. പതിവായി പൗർണ്ണമിതോറും പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ചവെയ്ക്കും കനകനിലാവേ..കനകനിലാവേ.. പതിവായി പൗർണ്ണമിതോറും...മലയാളം വരികൾ:പതിവായി പൗർണ്ണമിതോറും പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ചവെയ്ക്കും കനകനിലാവേ..കനകനിലാവേ.. (പതിവായി... ) മനസ്സിലെ പൂന്തേൻ കൂട്ടി മധുരിയ്ക്കും വെള്ളരി തിന്നാൻ കിളിവാതിലിൽ വന്നില്ലല്ലൊ വിരുന്നുകാരൻ.. (മനസ്സിലെ... ) മഴവില്ലിൻ പീലി ചുരുക്കി പകലാകും പൊൻമയിൽ പോയാൽ പതിവായി പോരാറുണ്ടാ വിരുന്നുകാരൻ.. (പതിവായി... ) ഇരുളുന്ന മാനത്തിന്റെ കരിനീലക്കാടുകൾ തോറും കരയാമ്പൂ നുള്ളിനടക്കും കറുത്തപെണ്ണേ.. (ഇരുളുന്ന... ) ദൂരത്തെ കുന്നിൻ മേലേ നീളുന്ന നിഴലിന്നുള്ളിൽ നീയെങ്ങാൻ കണ്ടതുണ്ടോ കളിത്തോഴനെ.. പതിവായി പൗർണ്ണമിതോറും പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ചവെയ്ക്കും കനകനിലാവേ..കനകനിലാവേ.. പതിവായി പൗർണ്ണമിതോറും...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aadyakiranangal Malayalam MovieView Movie Album →1964കണ്ണൂര് ധർമ്മടംAadyakiranangal Malayalam Movie • Adoor Bhasi,ChorusAadyakiranangal Malayalam MovieAdoor Bhasi,ChorusRead Lyrics →1964
പതിവായി പൗർണ്ണമിതോറും പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ചവെയ്ക്കും കനകനിലാവേ..കനകനിലാവേ.. (പതിവായി... ) മനസ്സിലെ പൂന്തേൻ കൂട്ടി മധുരിയ്ക്കും വെള്ളരി തിന്നാൻ കിളിവാതിലിൽ വന്നില്ലല്ലൊ വിരുന്നുകാരൻ.. (മനസ്സിലെ... ) മഴവില്ലിൻ പീലി ചുരുക്കി പകലാകും പൊൻമയിൽ പോയാൽ പതിവായി പോരാറുണ്ടാ വിരുന്നുകാരൻ.. (പതിവായി... ) ഇരുളുന്ന മാനത്തിന്റെ കരിനീലക്കാടുകൾ തോറും കരയാമ്പൂ നുള്ളിനടക്കും കറുത്തപെണ്ണേ.. (ഇരുളുന്ന... ) ദൂരത്തെ കുന്നിൻ മേലേ നീളുന്ന നിഴലിന്നുള്ളിൽ നീയെങ്ങാൻ കണ്ടതുണ്ടോ കളിത്തോഴനെ.. പതിവായി പൗർണ്ണമിതോറും പടിവാതിലിനപ്പുറമെത്തി കണിവെള്ളരി കാഴ്ചവെയ്ക്കും കനകനിലാവേ..കനകനിലാവേ.. പതിവായി പൗർണ്ണമിതോറും...