HomeAadupuliyattamമഞ്ഞക്കാട്ടിൽ പോകണ്ടേMalayalam Lyricsമഞ്ഞക്കാട്ടിൽ പോകണ്ടേ Lyrics2016Movie / AlbumAadupuliyattamSinger(s)Jayaram Actor, Ramesh Pisharody, Saju NavodayaMusic DirectorRatheesh Vegha Music Director Music ProgrammerLyricistTraditionalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞക്കാട്ടില് പോകേണ്ടേ മഞ്ഞക്കിളിയെ പിടിക്കണ്ടേ (2) മഞ്ഞക്കിളിയെ പിടിച്ചിട്ട് പപ്പും പൂടേം പറിക്കാല്ലോ പപ്പും പൂടേം പറിച്ചിട്ട് .. ഉപ്പും മുളകും തേയ്ക്കാല്ലോ ആ ..ഉപ്പും മുളകും തേച്ചിട്ട് എണ്ണേലിട്ടു പൊരിക്കാല്ലൊ എണ്ണേലിട്ടു പൊരിച്ചിട്ട് കള്ളും കൂട്ടിയടിക്കാല്ലോ .. ആ ..കള്ളും കൂട്ടിയടിച്ചിട്ട് അമ്മേം പെങ്ങളേം തല്ലാല്ലോ അമ്മേം പെങ്ങളേം തല്ലീട്ട് പോലീസ് സ്റേഷനിൽ കേറാല്ലോ ആ ..പോലീസ് സ്റേഷനിൽ കേറീട്ട് സെൻട്രൽ ജെയിലിൽ പോകാല്ലോ സെൻട്രൽ ജെയിലിൽ പോയിട്ട് ഗോതമ്പുണ്ട തിന്നാല്ലോ ... [മഞ്ഞക്കാട്ടില് പോകേണ്ടേ ]മലയാളം വരികൾ:മഞ്ഞക്കാട്ടില് പോകേണ്ടേ മഞ്ഞക്കിളിയെ പിടിക്കണ്ടേ (2) മഞ്ഞക്കിളിയെ പിടിച്ചിട്ട് പപ്പും പൂടേം പറിക്കാല്ലോ പപ്പും പൂടേം പറിച്ചിട്ട് .. ഉപ്പും മുളകും തേയ്ക്കാല്ലോ ആ ..ഉപ്പും മുളകും തേച്ചിട്ട് എണ്ണേലിട്ടു പൊരിക്കാല്ലൊ എണ്ണേലിട്ടു പൊരിച്ചിട്ട് കള്ളും കൂട്ടിയടിക്കാല്ലോ .. ആ ..കള്ളും കൂട്ടിയടിച്ചിട്ട് അമ്മേം പെങ്ങളേം തല്ലാല്ലോ അമ്മേം പെങ്ങളേം തല്ലീട്ട് പോലീസ് സ്റേഷനിൽ കേറാല്ലോ ആ ..പോലീസ് സ്റേഷനിൽ കേറീട്ട് സെൻട്രൽ ജെയിലിൽ പോകാല്ലോ സെൻട്രൽ ജെയിലിൽ പോയിട്ട് ഗോതമ്പുണ്ട തിന്നാല്ലോ ... [മഞ്ഞക്കാട്ടില് പോകേണ്ടേ ]Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AadupuliyattamView Movie Album →2016'റാറ്റിനോ റാറ്റിനോAadupuliyattam • Daya BijibalAadupuliyattamDaya BijibalRead Lyrics →2016
മഞ്ഞക്കാട്ടില് പോകേണ്ടേ മഞ്ഞക്കിളിയെ പിടിക്കണ്ടേ (2) മഞ്ഞക്കിളിയെ പിടിച്ചിട്ട് പപ്പും പൂടേം പറിക്കാല്ലോ പപ്പും പൂടേം പറിച്ചിട്ട് .. ഉപ്പും മുളകും തേയ്ക്കാല്ലോ ആ ..ഉപ്പും മുളകും തേച്ചിട്ട് എണ്ണേലിട്ടു പൊരിക്കാല്ലൊ എണ്ണേലിട്ടു പൊരിച്ചിട്ട് കള്ളും കൂട്ടിയടിക്കാല്ലോ .. ആ ..കള്ളും കൂട്ടിയടിച്ചിട്ട് അമ്മേം പെങ്ങളേം തല്ലാല്ലോ അമ്മേം പെങ്ങളേം തല്ലീട്ട് പോലീസ് സ്റേഷനിൽ കേറാല്ലോ ആ ..പോലീസ് സ്റേഷനിൽ കേറീട്ട് സെൻട്രൽ ജെയിലിൽ പോകാല്ലോ സെൻട്രൽ ജെയിലിൽ പോയിട്ട് ഗോതമ്പുണ്ട തിന്നാല്ലോ ... [മഞ്ഞക്കാട്ടില് പോകേണ്ടേ ]