HomeAadu Oru Bheekara Jeeviyaanu Malayalam Movieചിങ്കാരിയാട് പഞ്ചാരയാട്Malayalam Lyricsചിങ്കാരിയാട് പഞ്ചാരയാട് Lyrics2015Movie / AlbumAadu Oru Bheekara Jeeviyaanu Malayalam MovieSinger(s)Jayasurya, Harsha Kh, Muhammad Arshad KkMusic DirectorShaan RahmanLyricistManu ManjithAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിങ്കാരിയാട് പഞ്ചാരയാട്...ചിങ്കാരിയാട് പഞ്ചാരയാട്...മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്കുഞ്ഞാറ്റയോടും.. പൊന്നാമ്പലോടുംപുന്നാരമോതാന് കൂടുന്നോരാട്ഈ ആടിന് കുറുമ്പിനെന്ത് ചന്തങ്ങളായ്കാട്ടി കൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ് തുള്ളിച്ചാടി തുടിച്ചിടുന്ന നേരങ്ങളില്‍ ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ് ചിങ്കാരിയാട്... ഓ.. ചിങ്കാരിപഞ്ചാരയാട്...ഓ.. ചിങ്കാരി കളിയാട് കൂടെ കുഴഞ്ഞാട്.. കളിയാട് കൂടെ കുഴഞ്ഞാട്..കളിയാട് കൂടെ കുഴഞ്ഞാട്..മയിലാടും കുന്നില്‍ നിറഞ്ഞാട്അന്ന് യേശുരാജരാജനൊരു തുണയായി..ഇന്നീ മരമണ്ടന്മാര്ക്കൊരു കുരിശായിരണ്ടും ആടല്ലയോ... ആടിന് കഥയല്ലയോ..പാടിപ്പറന്നിങ്ങു വാ.. മണിക്കുയിലാളേഈ ആടിന് കുറുമ്പിനെന്ത് ചന്തങ്ങളായ്കാട്ടികൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ് തുള്ളിച്ചാടി തുടിച്ചിടുന്ന നേരങ്ങളില്‍.. ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ് ചിങ്കാരിയാട്... പഞ്ചാരയാട്..മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്കുഞ്ഞാറ്റയോടും പൊന്നാമ്പലോടുംപുന്നാരമോതാന് കൂടുന്നോരാട്...ചിങ്കാരിയാട് പഞ്ചാരയാട്...മലയാളം വരികൾ:ചിങ്കാരിയാട് പഞ്ചാരയാട്...ചിങ്കാരിയാട് പഞ്ചാരയാട്...മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്കുഞ്ഞാറ്റയോടും.. പൊന്നാമ്പലോടുംപുന്നാരമോതാന് കൂടുന്നോരാട്ഈ ആടിന് കുറുമ്പിനെന്ത് ചന്തങ്ങളായ്കാട്ടി കൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ് തുള്ളിച്ചാടി തുടിച്ചിടുന്ന നേരങ്ങളില്‍ ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ് ചിങ്കാരിയാട്... ഓ.. ചിങ്കാരിപഞ്ചാരയാട്...ഓ.. ചിങ്കാരി കളിയാട് കൂടെ കുഴഞ്ഞാട്.. കളിയാട് കൂടെ കുഴഞ്ഞാട്..കളിയാട് കൂടെ കുഴഞ്ഞാട്..മയിലാടും കുന്നില്‍ നിറഞ്ഞാട്അന്ന് യേശുരാജരാജനൊരു തുണയായി..ഇന്നീ മരമണ്ടന്മാര്ക്കൊരു കുരിശായിരണ്ടും ആടല്ലയോ... ആടിന് കഥയല്ലയോ..പാടിപ്പറന്നിങ്ങു വാ.. മണിക്കുയിലാളേഈ ആടിന് കുറുമ്പിനെന്ത് ചന്തങ്ങളായ്കാട്ടികൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ് തുള്ളിച്ചാടി തുടിച്ചിടുന്ന നേരങ്ങളില്‍.. ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ് ചിങ്കാരിയാട്... പഞ്ചാരയാട്..മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്കുഞ്ഞാറ്റയോടും പൊന്നാമ്പലോടുംപുന്നാരമോതാന് കൂടുന്നോരാട്...ചിങ്കാരിയാട് പഞ്ചാരയാട്...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aadu Oru Bheekara Jeeviyaanu Malayalam MovieView Movie Album →2015സാത്താൻ സേവ്യർAadu Oru Bheekara Jeeviyaanu Malayalam Movie • Shaheer RahmanAadu Oru Bheekara Jeeviyaanu Malayalam MovieShaheer RahmanRead Lyrics →2015
ചിങ്കാരിയാട് പഞ്ചാരയാട്...ചിങ്കാരിയാട് പഞ്ചാരയാട്...മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്കുഞ്ഞാറ്റയോടും.. പൊന്നാമ്പലോടുംപുന്നാരമോതാന് കൂടുന്നോരാട്ഈ ആടിന് കുറുമ്പിനെന്ത് ചന്തങ്ങളായ്കാട്ടി കൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ് തുള്ളിച്ചാടി തുടിച്ചിടുന്ന നേരങ്ങളില്‍ ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ് ചിങ്കാരിയാട്... ഓ.. ചിങ്കാരിപഞ്ചാരയാട്...ഓ.. ചിങ്കാരി കളിയാട് കൂടെ കുഴഞ്ഞാട്.. കളിയാട് കൂടെ കുഴഞ്ഞാട്..കളിയാട് കൂടെ കുഴഞ്ഞാട്..മയിലാടും കുന്നില്‍ നിറഞ്ഞാട്അന്ന് യേശുരാജരാജനൊരു തുണയായി..ഇന്നീ മരമണ്ടന്മാര്ക്കൊരു കുരിശായിരണ്ടും ആടല്ലയോ... ആടിന് കഥയല്ലയോ..പാടിപ്പറന്നിങ്ങു വാ.. മണിക്കുയിലാളേഈ ആടിന് കുറുമ്പിനെന്ത് ചന്തങ്ങളായ്കാട്ടികൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ് തുള്ളിച്ചാടി തുടിച്ചിടുന്ന നേരങ്ങളില്‍.. ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ് ചിങ്കാരിയാട്... പഞ്ചാരയാട്..മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്കുഞ്ഞാറ്റയോടും പൊന്നാമ്പലോടുംപുന്നാരമോതാന് കൂടുന്നോരാട്...ചിങ്കാരിയാട് പഞ്ചാരയാട്...