HomeBheekara RathriAadiyil NaadangalMalayalam LyricsAadiyil Naadangal Lyrics1986Movie / AlbumBheekara RathriSinger(s)Kj YesudasMusic DirectorKannur RajanLyricistIlanthoor VijayakumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... ആ... ആ... ആ... ആദിയിൽ നാദങ്ങൾ ശ്രുതിയായ് ആദിയിൽ നാദങ്ങൾ ശ്രുതിയായ്.. ആയിരം വർണ്ണങ്ങൾ ലയമായ്.... ആദിയിൽ നാദങ്ങൾ ശ്രുതിയായ് (ആദിയിൽ) ശംഖനാദം കേട്ടു പൊന്നമ്പലനടയിൽ ശംഖനാദം കേട്ടു പൊന്നമ്പലനടയിൽ ഓം ശിവായ നമഃ..ഓം ഹരായ നമഃ ഓം ശങ്കരായ നമഃ..ഓം ഹരിഹരായ നമഃ പ്രണവപഞ്ചാക്ഷരങ്ങൾ മുഴങ്ങി(2) ഈറൻ മുടികോതി തൊഴുതുമടങ്ങും ദേവി നിന്നെ കണികാണും ഞാൻ.... (ആദിയിൽ ) കൃഷ്ണതുളസിപൂത്തു നിൻ പൂമുഖനടയിൽ കണ്ണന്റെ സ്വപ്നങ്ങളുണർന്നു കണ്ണന്റെ സ്വപ്നങ്ങളുണർന്നു.. മണിവീണമീട്ടി സ്വരഗംഗയൊഴുക്കും രാധേ നിൻ പ്രിയനാഥൻ ഞാൻരാധേ നിൻ പ്രിയനാഥൻ ഞാൻ.... (ആദിയിൽ )...മലയാളം വരികൾ:ആ... ആ... ആ... ആ... ആദിയിൽ നാദങ്ങൾ ശ്രുതിയായ് ആദിയിൽ നാദങ്ങൾ ശ്രുതിയായ്.. ആയിരം വർണ്ണങ്ങൾ ലയമായ്.... ആദിയിൽ നാദങ്ങൾ ശ്രുതിയായ് (ആദിയിൽ) ശംഖനാദം കേട്ടു പൊന്നമ്പലനടയിൽ ശംഖനാദം കേട്ടു പൊന്നമ്പലനടയിൽ ഓം ശിവായ നമഃ..ഓം ഹരായ നമഃ ഓം ശങ്കരായ നമഃ..ഓം ഹരിഹരായ നമഃ പ്രണവപഞ്ചാക്ഷരങ്ങൾ മുഴങ്ങി(2) ഈറൻ മുടികോതി തൊഴുതുമടങ്ങും ദേവി നിന്നെ കണികാണും ഞാൻ.... (ആദിയിൽ ) കൃഷ്ണതുളസിപൂത്തു നിൻ പൂമുഖനടയിൽ കണ്ണന്റെ സ്വപ്നങ്ങളുണർന്നു കണ്ണന്റെ സ്വപ്നങ്ങളുണർന്നു.. മണിവീണമീട്ടി സ്വരഗംഗയൊഴുക്കും രാധേ നിൻ പ്രിയനാഥൻ ഞാൻരാധേ നിൻ പ്രിയനാഥൻ ഞാൻ.... (ആദിയിൽ )...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bheekara RathriView Movie Album →1986Vendayka CherthoruBheekara Rathri • Kj Yesudas,Pattom Sadan,K S ChithraBheekara RathriKj Yesudas,Pattom Sadan,K S ChithraRead Lyrics →1986
ആ... ആ... ആ... ആ... ആദിയിൽ നാദങ്ങൾ ശ്രുതിയായ് ആദിയിൽ നാദങ്ങൾ ശ്രുതിയായ്.. ആയിരം വർണ്ണങ്ങൾ ലയമായ്.... ആദിയിൽ നാദങ്ങൾ ശ്രുതിയായ് (ആദിയിൽ) ശംഖനാദം കേട്ടു പൊന്നമ്പലനടയിൽ ശംഖനാദം കേട്ടു പൊന്നമ്പലനടയിൽ ഓം ശിവായ നമഃ..ഓം ഹരായ നമഃ ഓം ശങ്കരായ നമഃ..ഓം ഹരിഹരായ നമഃ പ്രണവപഞ്ചാക്ഷരങ്ങൾ മുഴങ്ങി(2) ഈറൻ മുടികോതി തൊഴുതുമടങ്ങും ദേവി നിന്നെ കണികാണും ഞാൻ.... (ആദിയിൽ ) കൃഷ്ണതുളസിപൂത്തു നിൻ പൂമുഖനടയിൽ കണ്ണന്റെ സ്വപ്നങ്ങളുണർന്നു കണ്ണന്റെ സ്വപ്നങ്ങളുണർന്നു.. മണിവീണമീട്ടി സ്വരഗംഗയൊഴുക്കും രാധേ നിൻ പ്രിയനാഥൻ ഞാൻരാധേ നിൻ പ്രിയനാഥൻ ഞാൻ.... (ആദിയിൽ )...