HomeLoka NeethiAadippadippokaamMalayalam LyricsAadippadippokaam LyricsMovie / AlbumLoka NeethiMusic DirectorV DakshinamoorthyLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആടിപ്പാടികാം നമ്മുടെ പാടത്തെപ്പണി തീർന്നാൽ പാടത്തെപ്പണി തീർന്നാൽ അമ്പലമുറ്റത്താളുകൾ കൂടി- ത്തുമ്പി കളിയ്ക്കാമെന്നാൽ തുമ്പി കളിക്കാമെന്നാൽ നീലിപ്പശുവിനു പാലുചുരത്താൻ നീലക്കുയിലേ പാടൂ നീലക്കുയിലേ പാടൂ ആടും മയിൽ ഞാൻ പാടും കുയിൽ ഞാൻ ആനന്ദത്താൽ നാളെ ആനന്ദത്താൽ നാളെ നാടും വീടും നന്മകൾ വിളയാൻ ചൂടിയ പൂക്കൾ പോലെ ചൂടിയ പൂക്കൾ പോലെ ആടിപ്പാടിപ്പോകാം നമ്മുടെ പാടത്തെപ്പണി തീർന്നാൽമലയാളം വരികൾ:ആടിപ്പാടികാം നമ്മുടെ പാടത്തെപ്പണി തീർന്നാൽ പാടത്തെപ്പണി തീർന്നാൽ അമ്പലമുറ്റത്താളുകൾ കൂടി- ത്തുമ്പി കളിയ്ക്കാമെന്നാൽ തുമ്പി കളിക്കാമെന്നാൽ നീലിപ്പശുവിനു പാലുചുരത്താൻ നീലക്കുയിലേ പാടൂ നീലക്കുയിലേ പാടൂ ആടും മയിൽ ഞാൻ പാടും കുയിൽ ഞാൻ ആനന്ദത്താൽ നാളെ ആനന്ദത്താൽ നാളെ നാടും വീടും നന്മകൾ വിളയാൻ ചൂടിയ പൂക്കൾ പോലെ ചൂടിയ പൂക്കൾ പോലെ ആടിപ്പാടിപ്പോകാം നമ്മുടെ പാടത്തെപ്പണി തീർന്നാൽLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Loka NeethiView Movie Album →1953പാടുന്നു പാടുന്നു ഞങ്ങള്Loka Neethi • UnavailableLoka NeethiUnavailableRead Lyrics →1953
ആടിപ്പാടികാം നമ്മുടെ പാടത്തെപ്പണി തീർന്നാൽ പാടത്തെപ്പണി തീർന്നാൽ അമ്പലമുറ്റത്താളുകൾ കൂടി- ത്തുമ്പി കളിയ്ക്കാമെന്നാൽ തുമ്പി കളിക്കാമെന്നാൽ നീലിപ്പശുവിനു പാലുചുരത്താൻ നീലക്കുയിലേ പാടൂ നീലക്കുയിലേ പാടൂ ആടും മയിൽ ഞാൻ പാടും കുയിൽ ഞാൻ ആനന്ദത്താൽ നാളെ ആനന്ദത്താൽ നാളെ നാടും വീടും നന്മകൾ വിളയാൻ ചൂടിയ പൂക്കൾ പോലെ ചൂടിയ പൂക്കൾ പോലെ ആടിപ്പാടിപ്പോകാം നമ്മുടെ പാടത്തെപ്പണി തീർന്നാൽ