HomeMahazarAadippadi Nadakkunna NaadodiyallaMalayalam LyricsAadippadi Nadakkunna Naadodiyalla LyricsMovie / AlbumMahazarSinger(s)K S ChithraMusic DirectorRaveendranLyricistHari KudappanakkunnuAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആടിപ്പാടി നടക്കുന്ന നാടോടിയല്ല കൂടു വിട്ടും കൂടു മാറും വേലയുമില്ല ആയിരം തിരകൾ വന്നണഞ്ഞിടും തീരം പോലെ (2) എന്നിൽ യൗവനത്തിൻ ദാഹമോടേ മോനണയൂ (ആടിപ്പാടി..) യമുന തൻ തടമല്ല യദുകുല കന്യയല്ല (2) മാദകരാവിൻ തിരുമുറ്റത്താടീടും നറുവീഞ്ഞു നുരയും മിഴിയോടേ ഞാൻ (2) (ആടിപ്പാടി..) പാലയോ പൂത്തില്ല പഞ്ചമിനാളുമല്ല നാഗകന്യ പോൽ തിരുമുറ്റത്താടീടും തിര തന്നിൽ ഉണരുന്ന രതിയോടെ ഞാൻ (2) (ആടിപ്പാടി..)മലയാളം വരികൾ:ആടിപ്പാടി നടക്കുന്ന നാടോടിയല്ല കൂടു വിട്ടും കൂടു മാറും വേലയുമില്ല ആയിരം തിരകൾ വന്നണഞ്ഞിടും തീരം പോലെ (2) എന്നിൽ യൗവനത്തിൻ ദാഹമോടേ മോനണയൂ (ആടിപ്പാടി..) യമുന തൻ തടമല്ല യദുകുല കന്യയല്ല (2) മാദകരാവിൻ തിരുമുറ്റത്താടീടും നറുവീഞ്ഞു നുരയും മിഴിയോടേ ഞാൻ (2) (ആടിപ്പാടി..) പാലയോ പൂത്തില്ല പഞ്ചമിനാളുമല്ല നാഗകന്യ പോൽ തിരുമുറ്റത്താടീടും തിര തന്നിൽ ഉണരുന്ന രതിയോടെ ഞാൻ (2) (ആടിപ്പാടി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MahazarView Movie Album →SongVenchandanamo ThoomanjoMahazar • Kj YesudasMahazarKj YesudasRead Lyrics →Malayalam
ആടിപ്പാടി നടക്കുന്ന നാടോടിയല്ല കൂടു വിട്ടും കൂടു മാറും വേലയുമില്ല ആയിരം തിരകൾ വന്നണഞ്ഞിടും തീരം പോലെ (2) എന്നിൽ യൗവനത്തിൻ ദാഹമോടേ മോനണയൂ (ആടിപ്പാടി..) യമുന തൻ തടമല്ല യദുകുല കന്യയല്ല (2) മാദകരാവിൻ തിരുമുറ്റത്താടീടും നറുവീഞ്ഞു നുരയും മിഴിയോടേ ഞാൻ (2) (ആടിപ്പാടി..) പാലയോ പൂത്തില്ല പഞ്ചമിനാളുമല്ല നാഗകന്യ പോൽ തിരുമുറ്റത്താടീടും തിര തന്നിൽ ഉണരുന്ന രതിയോടെ ഞാൻ (2) (ആടിപ്പാടി..)