HomeAadimukile Nee VannuMalayalam LyricsAadimukile Nee Vannu LyricsSinger(s)Kj YesudasMusic DirectorM G RadhakrishnanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏക താരകമേതോ വിരഹി തൻ കവിളിലെ ശോകബിന്ദു പോൽ ദൂരെ തിളങ്ങി നിൽക്കേ മയങ്ങി നിൽക്കേ അതു കണ്ടു നെടുവീർപ്പിട്ടവൾ കാത്തിരിക്കും അളകാപുരിയെങ്ങോ (ആടിമുകിലേ...) മീട്ടുവാൻ മറന്നോരാ മടിയിലെ വിപഞ്ചിക പാട്ടു മറന്നാരോമൽ ശാരികയായ് സ്മരണകൾ തൻ ജപമണിമാല തഴുകി കാത്തിരിപ്പതെങ്ങോ അവൾ കാത്തിരിപ്പതെങ്ങോ (ആടിമുകിലേ...) ------------------------------------------------------------------------മലയാളം വരികൾ:ഏക താരകമേതോ വിരഹി തൻ കവിളിലെ ശോകബിന്ദു പോൽ ദൂരെ തിളങ്ങി നിൽക്കേ മയങ്ങി നിൽക്കേ അതു കണ്ടു നെടുവീർപ്പിട്ടവൾ കാത്തിരിക്കും അളകാപുരിയെങ്ങോ (ആടിമുകിലേ...) മീട്ടുവാൻ മറന്നോരാ മടിയിലെ വിപഞ്ചിക പാട്ടു മറന്നാരോമൽ ശാരികയായ് സ്മരണകൾ തൻ ജപമണിമാല തഴുകി കാത്തിരിപ്പതെങ്ങോ അവൾ കാത്തിരിപ്പതെങ്ങോ (ആടിമുകിലേ...) ------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ഏക താരകമേതോ വിരഹി തൻ കവിളിലെ ശോകബിന്ദു പോൽ ദൂരെ തിളങ്ങി നിൽക്കേ മയങ്ങി നിൽക്കേ അതു കണ്ടു നെടുവീർപ്പിട്ടവൾ കാത്തിരിക്കും അളകാപുരിയെങ്ങോ (ആടിമുകിലേ...) മീട്ടുവാൻ മറന്നോരാ മടിയിലെ വിപഞ്ചിക പാട്ടു മറന്നാരോമൽ ശാരികയായ് സ്മരണകൾ തൻ ജപമണിമാല തഴുകി കാത്തിരിപ്പതെങ്ങോ അവൾ കാത്തിരിപ്പതെങ്ങോ (ആടിമുകിലേ...) ------------------------------------------------------------------------