HomeAadimapaapamMalayalam LyricsAadimapaapam LyricsMusic DirectorVypin SurendranLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആദിമപാപം പിൻ തുടരുന്നുആദമിൻ മക്കളെയിന്നുംശാപവും ശാപവിമോചനവും തുടർനാടകമാവുന്നു പാഴ് ശിലയായൊരഹല്യ തൻ ജീവനീപാഴ് മുളം തണ്ടിലും മൂളുന്നുപാപവിമുക്തിക്കായ് വന്നണയും പുണ്യപാദങ്ങളെവിടെ എവിടെതിരയുകയാണവിരാമം എന്നുംതിരകളീ തീരത്തെന്ന പോലെ പൂവിന്റെയാത്മാവ് മറ്റൊരു പൂവിന്റെജീവരേണുക്കൾക്കായ് ദാഹിക്കെആദിമപാപമെന്നാരാരോ അതിന്നോമനപ്പേരിട്ടു വെറുതെഒഴുകുകയാണവിരാമംഓരോ നദിയും സാഗരം തേടിമലയാളം വരികൾ:ആദിമപാപം പിൻ തുടരുന്നുആദമിൻ മക്കളെയിന്നുംശാപവും ശാപവിമോചനവും തുടർനാടകമാവുന്നു പാഴ് ശിലയായൊരഹല്യ തൻ ജീവനീപാഴ് മുളം തണ്ടിലും മൂളുന്നുപാപവിമുക്തിക്കായ് വന്നണയും പുണ്യപാദങ്ങളെവിടെ എവിടെതിരയുകയാണവിരാമം എന്നുംതിരകളീ തീരത്തെന്ന പോലെ പൂവിന്റെയാത്മാവ് മറ്റൊരു പൂവിന്റെജീവരേണുക്കൾക്കായ് ദാഹിക്കെആദിമപാപമെന്നാരാരോ അതിന്നോമനപ്പേരിട്ടു വെറുതെഒഴുകുകയാണവിരാമംഓരോ നദിയും സാഗരം തേടിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
ആദിമപാപം പിൻ തുടരുന്നുആദമിൻ മക്കളെയിന്നുംശാപവും ശാപവിമോചനവും തുടർനാടകമാവുന്നു പാഴ് ശിലയായൊരഹല്യ തൻ ജീവനീപാഴ് മുളം തണ്ടിലും മൂളുന്നുപാപവിമുക്തിക്കായ് വന്നണയും പുണ്യപാദങ്ങളെവിടെ എവിടെതിരയുകയാണവിരാമം എന്നുംതിരകളീ തീരത്തെന്ന പോലെ പൂവിന്റെയാത്മാവ് മറ്റൊരു പൂവിന്റെജീവരേണുക്കൾക്കായ് ദാഹിക്കെആദിമപാപമെന്നാരാരോ അതിന്നോമനപ്പേരിട്ടു വെറുതെഒഴുകുകയാണവിരാമംഓരോ നദിയും സാഗരം തേടി