HomeAadikkattine NjangalkkethireMalayalam LyricsAadikkattine Njangalkkethire LyricsMusic DirectorMk ArjunanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകായൽത്തിരകളിൽ ഞങ്ങടെ തോണികൾആടിത്തളർന്നുവല്ലോശക്തി തരൂ ശക്തി തരൂഇക്കൊടും കാറ്റിലും ഇക്കൊച്ചു തോണികൾഅക്കരെക്കടവിലണയ്ക്കാൻ ഈറനാം കണ്ണുകൾ തീരങ്ങളിൽ സ്നേഹധാര ചുരന്നു നിൽക്കെശക്തി തരൂ ശക്തി തരൂഞങ്ങടെ നെഞ്ചിലെയീ മൺ വിളക്കിലെപൊൻ തിരി പൊലിയാതിരിക്കാൻമലയാളം വരികൾ:കായൽത്തിരകളിൽ ഞങ്ങടെ തോണികൾആടിത്തളർന്നുവല്ലോശക്തി തരൂ ശക്തി തരൂഇക്കൊടും കാറ്റിലും ഇക്കൊച്ചു തോണികൾഅക്കരെക്കടവിലണയ്ക്കാൻ ഈറനാം കണ്ണുകൾ തീരങ്ങളിൽ സ്നേഹധാര ചുരന്നു നിൽക്കെശക്തി തരൂ ശക്തി തരൂഞങ്ങടെ നെഞ്ചിലെയീ മൺ വിളക്കിലെപൊൻ തിരി പൊലിയാതിരിക്കാൻLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കായൽത്തിരകളിൽ ഞങ്ങടെ തോണികൾആടിത്തളർന്നുവല്ലോശക്തി തരൂ ശക്തി തരൂഇക്കൊടും കാറ്റിലും ഇക്കൊച്ചു തോണികൾഅക്കരെക്കടവിലണയ്ക്കാൻ ഈറനാം കണ്ണുകൾ തീരങ്ങളിൽ സ്നേഹധാര ചുരന്നു നിൽക്കെശക്തി തരൂ ശക്തി തരൂഞങ്ങടെ നെഞ്ചിലെയീ മൺ വിളക്കിലെപൊൻ തിരി പൊലിയാതിരിക്കാൻ