HomeThanthonni Malayalam Movieകാറ്റു പറഞ്ഞതും (2)Malayalam Lyricsകാറ്റു പറഞ്ഞതും (2) LyricsMovie / AlbumThanthonni Malayalam MovieSinger(s)Prithviraj SukumaranMusic DirectorThej MervinLyricistT ShahidAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാറ്റു പറഞ്ഞതും കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണേ കാലം പറഞ്ഞതും പൊള്ളാണേ പൊള്ളല്ല പൊന്നേ ഉള്ളകമാകെ പൊള്ളുന്ന നോവാണേ (2) വിഴികളിയിരുന്തും കുരുടാണേ ഞാൻ സരികളിരിത്തും സെവിടാണേ എൻ ഉരുവൻ മുഴുമ്പും പൊയ്യാണതേ ഹാ കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും കാണില്ല കണ്ണേ കണ്ണാലെ (2) ഓമലേ നിൻ മുഖം മായില്ല മനമിതിൽ (2) വിഴികൾ ഇരുന്തും കുരുടാനേ നാൻ സരികളിരിന്തും സെവിടാണേ എൻ ഉരുവൻ മുഴുമ്പും പൊയ്യാണതേ ഹോ കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2) ഓമലേ നിൻ മുഖം മായില്ല വാനിതിൽ (2) (കാറ്റു പറഞ്ഞതും...)മലയാളം വരികൾ:കാറ്റു പറഞ്ഞതും കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണേ കാലം പറഞ്ഞതും പൊള്ളാണേ പൊള്ളല്ല പൊന്നേ ഉള്ളകമാകെ പൊള്ളുന്ന നോവാണേ (2) വിഴികളിയിരുന്തും കുരുടാണേ ഞാൻ സരികളിരിത്തും സെവിടാണേ എൻ ഉരുവൻ മുഴുമ്പും പൊയ്യാണതേ ഹാ കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും കാണില്ല കണ്ണേ കണ്ണാലെ (2) ഓമലേ നിൻ മുഖം മായില്ല മനമിതിൽ (2) വിഴികൾ ഇരുന്തും കുരുടാനേ നാൻ സരികളിരിന്തും സെവിടാണേ എൻ ഉരുവൻ മുഴുമ്പും പൊയ്യാണതേ ഹോ കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2) ഓമലേ നിൻ മുഖം മായില്ല വാനിതിൽ (2) (കാറ്റു പറഞ്ഞതും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thanthonni Malayalam MovieView Movie Album →2010താന്തോന്നി താന്തോന്നിThanthonni Malayalam Movie • FrancoThanthonni Malayalam MovieFrancoRead Lyrics →2010
കാറ്റു പറഞ്ഞതും കടലു പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണേ കാലം പറഞ്ഞതും പൊള്ളാണേ പൊള്ളല്ല പൊന്നേ ഉള്ളകമാകെ പൊള്ളുന്ന നോവാണേ (2) വിഴികളിയിരുന്തും കുരുടാണേ ഞാൻ സരികളിരിത്തും സെവിടാണേ എൻ ഉരുവൻ മുഴുമ്പും പൊയ്യാണതേ ഹാ കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും കാണില്ല കണ്ണേ കണ്ണാലെ (2) ഓമലേ നിൻ മുഖം മായില്ല മനമിതിൽ (2) വിഴികൾ ഇരുന്തും കുരുടാനേ നാൻ സരികളിരിന്തും സെവിടാണേ എൻ ഉരുവൻ മുഴുമ്പും പൊയ്യാണതേ ഹോ കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2) ഓമലേ നിൻ മുഖം മായില്ല വാനിതിൽ (2) (കാറ്റു പറഞ്ഞതും...)