HomeSree Guruvayorappanതങ്കമകുടം ചൂടി നില്പൂ (1)Malayalam Lyricsതങ്കമകുടം ചൂടി നില്പൂ (1) Lyrics1972Movie / AlbumSree GuruvayorappanSinger(s)V Dakshinamoorthy, Kp BrahmanandanMusic DirectorV DakshinamoorthyLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം (2)അൻപാർന്നെല്ലാം പാലിക്കുന്നൊരുഅൻപാർന്നെല്ലാം പാലിക്കുന്നൊരുതമ്പുരാന്റെ തിരുനിലയം.. തങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം തങ്കമകുടം ചൂടി നില്പൂ... കണ്ണിനു പൂക്കണിയാകും ഹരിയുടെ..ആ കണ്ണിനു പൂക്കണിയാകും ഹരിയുടെഅഞ്ജന വിഗ്രഹം കാണേണം..അഞ്ജന വിഗ്രഹം കാണേണം..ശംഖ ചക്രഗദാ പത്മങ്ങളും..അംഗ ശോഭയും കാണേണംതങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം തങ്കമകുടം ചൂടി നില്പൂ... കാതിൽ മകര വിഭൂഷണമണിയും..കായാമ്പൂവുടൽ കാണേണം.. (2)മഞ്ഞപ്പട്ടും മണിമാലയുമായി..മഞ്ഞപ്പട്ടും മണിമാലയുമായി..മഞ്ജുളാംഗനെ കാണേണം.. തങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം തങ്കമകുടം ചൂടി നില്പൂ...മലയാളം വരികൾ:തങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം (2)അൻപാർന്നെല്ലാം പാലിക്കുന്നൊരുഅൻപാർന്നെല്ലാം പാലിക്കുന്നൊരുതമ്പുരാന്റെ തിരുനിലയം.. തങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം തങ്കമകുടം ചൂടി നില്പൂ... കണ്ണിനു പൂക്കണിയാകും ഹരിയുടെ..ആ കണ്ണിനു പൂക്കണിയാകും ഹരിയുടെഅഞ്ജന വിഗ്രഹം കാണേണം..അഞ്ജന വിഗ്രഹം കാണേണം..ശംഖ ചക്രഗദാ പത്മങ്ങളും..അംഗ ശോഭയും കാണേണംതങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം തങ്കമകുടം ചൂടി നില്പൂ... കാതിൽ മകര വിഭൂഷണമണിയും..കായാമ്പൂവുടൽ കാണേണം.. (2)മഞ്ഞപ്പട്ടും മണിമാലയുമായി..മഞ്ഞപ്പട്ടും മണിമാലയുമായി..മഞ്ജുളാംഗനെ കാണേണം.. തങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം തങ്കമകുടം ചൂടി നില്പൂ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sree GuruvayorappanView Movie Album →1972ചിത്രശലഭങ്ങളാംSree Guruvayorappan • S Janaki,ChorusSree GuruvayorappanS Janaki,ChorusRead Lyrics →1972
തങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം (2)അൻപാർന്നെല്ലാം പാലിക്കുന്നൊരുഅൻപാർന്നെല്ലാം പാലിക്കുന്നൊരുതമ്പുരാന്റെ തിരുനിലയം.. തങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം തങ്കമകുടം ചൂടി നില്പൂ... കണ്ണിനു പൂക്കണിയാകും ഹരിയുടെ..ആ കണ്ണിനു പൂക്കണിയാകും ഹരിയുടെഅഞ്ജന വിഗ്രഹം കാണേണം..അഞ്ജന വിഗ്രഹം കാണേണം..ശംഖ ചക്രഗദാ പത്മങ്ങളും..അംഗ ശോഭയും കാണേണംതങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം തങ്കമകുടം ചൂടി നില്പൂ... കാതിൽ മകര വിഭൂഷണമണിയും..കായാമ്പൂവുടൽ കാണേണം.. (2)മഞ്ഞപ്പട്ടും മണിമാലയുമായി..മഞ്ഞപ്പട്ടും മണിമാലയുമായി..മഞ്ജുളാംഗനെ കാണേണം.. തങ്കമകുടം ചൂടി നില്പൂ...തമ്പുരാന്റെ തിരു നിലയം തങ്കമകുടം ചൂടി നില്പൂ...