HomeManicheppu Thurannappol Malayalam Movieസ്വർഗ്ഗവാതിൽ തുറന്നു 1Malayalam Lyricsസ്വർഗ്ഗവാതിൽ തുറന്നു 1 LyricsMovie / AlbumManicheppu Thurannappol Malayalam MovieSinger(s)Kj Yesudas, Janaki Devi, SindhudeviMusic DirectorDarshan RamanLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിടര്‍ന്നു നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍ ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍ മിഴിയില്‍ വിരിഞ്ഞ നാണം മൊഴിയില്‍ നിറഞ്ഞ മൌനം കവിളോരകുങ്കുമങ്ങള് ചൊടിയില്‍ പൊലിഞ്ഞ ഭാവം ചിരിയില്‍ ചിലങ്ക ചാര്‍ത്തി കിളികള്‍ പറന്നു പൊങ്ങി തളിരിന്റെ നേര്‍മ തോല്‍ക്കും തനുവില്‍ മനം മയങ്ങി പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍ ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍ സ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിടര്‍ന്നു നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നുമലയാളം വരികൾ:സ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിടര്‍ന്നു നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍ ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍ മിഴിയില്‍ വിരിഞ്ഞ നാണം മൊഴിയില്‍ നിറഞ്ഞ മൌനം കവിളോരകുങ്കുമങ്ങള് ചൊടിയില്‍ പൊലിഞ്ഞ ഭാവം ചിരിയില്‍ ചിലങ്ക ചാര്‍ത്തി കിളികള്‍ പറന്നു പൊങ്ങി തളിരിന്റെ നേര്‍മ തോല്‍ക്കും തനുവില്‍ മനം മയങ്ങി പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍ ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍ സ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിടര്‍ന്നു നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Manicheppu Thurannappol Malayalam MovieView Movie Album →1985സ്വർഗ്ഗവാതിൽ തുറന്നു 2Manicheppu Thurannappol Malayalam Movie • Kamukara Purushothaman,Balagopalan Thampi,Janaki Devi,SindhudeviManicheppu Thurannappol Malayalam MovieKamukara Purushothaman,Balagopalan Thampi,Janaki Devi,SindhudeviRead Lyrics →1985
സ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിടര്‍ന്നു നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍ ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍ മിഴിയില്‍ വിരിഞ്ഞ നാണം മൊഴിയില്‍ നിറഞ്ഞ മൌനം കവിളോരകുങ്കുമങ്ങള് ചൊടിയില്‍ പൊലിഞ്ഞ ഭാവം ചിരിയില്‍ ചിലങ്ക ചാര്‍ത്തി കിളികള്‍ പറന്നു പൊങ്ങി തളിരിന്റെ നേര്‍മ തോല്‍ക്കും തനുവില്‍ മനം മയങ്ങി പതിനേഴുവത്സരങ്ങള്‍ പനിനീര് പെയ്തു നിന്നില്‍ ഇനിയും വസന്തകാലം ഇതിലെ വിരുന്നു വന്നെങ്കില്‍ സ്വര്‍ഗ്ഗ വാതില്‍ തുറന്നു സ്വപ്നലോകം വിടര്‍ന്നു നല്ലവര്‍ക്കെന്നുമെന്നും ...നല്ലകാലം പിറന്നു